ഓഞ്ചിയം - ഒറ്റുക്കാര് ക്കെതിരെ നെഞ്ചൂക്ക്കൊണ്ട് ചുവന്ന മണ്ണ്...... 1948 ഏപ്രില് 30 നു പുലര് ച്ചെ കമ്മുണിസ്റ്റ് മെഗാഫോണുകള് മുഴങ്ങി ...."സഖക്കളേ ഓഞ്ചിയത്ത് പോലീസ് എത്തിയിരിക്കുന്നു.....നമ്മുടെ സഖാക്കളെ അവര് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു...എല്ലാവരും ഓഞ്ചിയത്ത് എത്തുക...."
1947 ല് തന്നെ സര് ദാര് പട്ടേലും കൂട്ടരും കമ്മുണിസ്റ്റുകാരെ വളരാന് അനുവദിക്കില്ലെന്നും ശാരീരികമായി ആക്രമിച്ചും കൊലപ്പെടുത്തിയും പ്രസ്താനത്തെ തകര് ക്കുമെന്നും പ്രഖ്യാപിച്ചകാലമായിരുന്നു....മദിരാശിയിലെ കൊണ് ഗ്രസ്സ് സര് ക്കാര് ഇത് അക്ഷരം പ്രതി നടപ്പിലാക്കുകയായിരുന്നു....
1948 ഏപ്രില് 29 നു കമ്മ്യുണിസ്റ്റ് പാര് ട്ടിയുടെ കുറൂബ്രനാട് താലൂക്ക് കമ്മിറ്റി ഓഞ്ചിയത്ത് ചേരുകയായിരുന്നു ...യോഗവിവരമറിഞ്ഞപോലീസ് -എം എസ് പി - ഓഞ്ചിയത്തേക്ക് കുതിച്ചു... മുക്കാളിലെത്തിയ എം എസ് പി യെ ഓഞ്ചിയത്തേക്ക് വഴികാട്ടിയത് , ഇന്നത്തെ ആര് എം പി യുടെ രക്ഷാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ചന് മുല്ലപ്പള്ളി ഗോപാലനായിരുന്നു,,,, ദേശരക്ഷാ സേന എന്ന പേരിലും ചെരുപയര് പട്ടാളം എന്നപേരിലും കമ്മ്യുണിസ്റ്റ്കാരെ വകവരുത്താന് ലാത്തിധാരികളായി കൊല്ലും കൊലക്കും അധികാരമുള്ളവരായിരുന്നു ഈ ഖദര് ധാരികള് ... മുല്ലപ്പള്ളി ഗോപാലനായിരുന്നു വടകരയിലെ സഘത്തിന്റെ നേതാവ് .... അട്ടം പരതി ഗോപാലന് എന്നും ഇയാള് ക്ക് പേരുണ്ടായിരുന്നു- ഏതെങ്കിലും വീടിന്റെ അട്ടത്ത് കമ്മ്യുണിസ്റ്റ്കാര് ഒളിച്ചിരിപ്പിണ്ടോ എന്ന് പരതി നോക്കി ഒറ്റിക്കൊടുക്കലായിരുന്നു ഗോപാലന്ടെ പണി -
…….ഒഞ്ചിയത്തെത്തിയ പോലിസും ചെറുപയര് പട്ടാളവും ജനങ്ങള് ക്ക് നേരെ ഭീകരാക്രമണം അഴിച്ചുവിട്ടു...പാര് ട്ടി നേതാക്കളായ ചോയിയെയും കണാരനേയും പിടികൂടി...നേതാക്കളെ വിട്ടയക്കാന് ജനങ്ങള് ആവശ്യപ്പെട്ടു..പോലീസ് വെടിവെക്കുമെന്ന് പ്രഖ്യാപിച്ചു...സഖാവ് അളവക്കന് ക്രിഷ്ണന് നിറതോക്കിനു മുന്നിലേക്ക് വിരിമാറ്,കാട്ടി നിവര് ന്ന് നിന്നു.... പോലീസ് നിരപരാധികള് ക്ക് നേരെ 36 റൌണ്ട് നിറയൊഴിച്ചു...ചെന്നാറ്റുതാഴ കുനിയില് രക്തപുഴ ഒഴുകി...8 പ്രിയ സഖാക്കള് രക്തസാക്ഷികളായി...സഖാക്കള് അളവക്കന് ക്രിഷ്ണന് ,കെ എം ശങ്കരന് ,വി പി ഗോപാലന് ,വീ കെ രാഘൂട്ടി, സി കെ ചാത്തു,മേനോന് കണാരന് ,പുറവില് കണാരന് ,പാറോള്ളതില് കണാരന് .........
മ്രിതദേഹങ്ങള് ഒരു ലോറിയില് കയറ്റി പുറങ്കര കടപ്പുറത്ത് ഒന്നിച്ച് കുഴിച്ചുമൂടി .... ലോറിയില് വെച്ച് ,മരിച്ചിട്ടില്ലെന്ന് സം ശയം തോന്നിയവരെ ചവിട്ടികൊന്നു.... പൊലീസിനു നേരെ ഒഞ്ചിയം ജനത ചീറിയടുത്തു... കരിങ്കല് ചീളുകള് പോലീസിനു നേരെ എറിഞ്ഞു... തിരതീര് ന്ന തോക്കും തൊപ്പിയും നിലത്ത് വീണു... തോക്കിലേക്ക് തിരക്കായ് ഗോപാലനും സഘവും പൊലീസ് ക്യാബിലേക്ക് ഓടി...പക്ഷെ പൊലീസിന്...ഒഞ്ചിയത്തിന്റെ ധീരതക്ക് മുബില് പിടിച്ചു നില് ക്കാനായില്ലാ.... അവര് ഓടി രക്ഷപ്പെട്ടു..... അന്ന് ഒഞ്ചിയം ജനത ഓടിച്ച ഒറ്റുകാരുടെ ,മുല്ലപ്പള്ളി ഗോപാലന് സഘം പിന്നീട് ഒഞ്ചിയത്തിന്റെ മണ്ണിലെത്തുന്നത് ടി പി ചന്ര്ദശേഖരന്റെയും അര് എം പി യുടെയും മുഖ്യരക്ഷാധികാരിയായിട്ടാണ്..... ഓഞ്ചിയത്തെ രക്തസാക്ഷികളെ ഒറ്റികൊടുത്ത്വരുടെ ചെല്ലും ചെലവും വങ്ങി ചെങ്കൊടി അവര് ക്ക് മുന്നില് കാഴ്ച വെച്ചവര് " യധാര് ത്ത കമ്മ്യുണിസ്റ്റ്..??."
………8 സഖാക്കളെ കൊലചെയ്തിട്ടും മതിവരാതെ പോലീസ് മൊണ്ടോടി കണ്ണനെന്ന പാര് ട്ടിനേതാവിനെ പിടികൂടാന് വീടുകള് ആക്രമിച്ചു ..." എന്റെ പേരില് ഒരാള് ക്കും കഷ്ടത അനുഭവിക്കാനിടവരരുതെന്ന് പ്രഖ്യാപിച്ച് സഖാവ് മൊണ്ടോടീ പുറത്തിറങ്ങി… മുല്ലപ്പള്ളിഗോപാലന്റെ നേത്രിത്ത്വത്തില് സഖാവ് മൊണ്ടോടീ യെ ചെറുപയര് പട്ടാളം പിടിച്ച് പോലീസിലേല് പ്പിച്ചു.....3 ദിവസം ഭീകരമായി മര് ദ്ദിച്ചു... കമ്മ്യുണിസ്റ്റ് പാര് ട്ടി മൂര് ദ്ദാബാദ് ,നെഹറു സിന്ദാബാദ് ,എന്ന് വിളിക്കാനായിരുന്നു മര് ദ്ദ്കവീരന് മാരായ പോലീസുകാര് മൊണ്ടോടിയോട് ആവശ്യപ്പെട്ടത്..... ധീരനായ മൊണ്ടോടി വഴങ്ങിയില്ലാ.... മൂന്നാം ദിനം .... സ്വന്തം ശരീരത്തില് നിന്നും ചാലിട്ടോഴുകിയ രക്ത്ത്തില് കൈ മുക്കി വടകര പോലീസ് ലോക്കപ്പിന്റെ ചുമരില് അരിവാളും ചുറ്റികയും വരച്ച് ജീവന് പോകും വരേ കമ്മ്യുണിസ്റ്റ് പാര് ട്ടി സിന്താബാദ് വിളിച്ച് ധീരനായ മൊണ്ടോടി ഈ ലോകത്തോട് വിട പറ്ഞ്ഞത്...
ആ മൊണ്ടോടി കണ്ണന്റെ സ്മാരകം തകര് ത്ത് തീയിട്ടവര് ..... 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില് ഇടതു പക്ഷത്തെ തകര് ക്കാന് ,, കമ്മ്യുണിസ്റ്റ് പാര് ട്ടിക്ക് മുര് ദ്ദാബാദ് വിളിക്കുകയും മന് മോഹനും മുല്ലപ്പള്ളിക്കും സിന്ദാബാദ് വിളിക്കുകയും ചെയ്തവര് ........ യദാര് ത്ത കമ്മ്യുണിസ്റ്റ്,,,,,,,???? ഇന്ന് മധ്യമ - വലതുപക്ഷ കൂട്ട് എന്ത് പ്രചരിപ്പിച്ചാലും കാലവും ജനതയും ഇവരെ ഒറ്റുകാരെന്നും കുലം കുത്തികള് എന്നും മാത്രമേ വിളിക്കൂ.......
കോണ് ഗ്രസ്സ് ഒറ്റുകാരുടെ ആജ്ഞ കേട്ട് ഒഞ്ചിയത്ത് സഖാക്കളെ വെടിവെച്ചു കൊന്ന പോലീസുകാരെ ജനരോക്ഷത്തില് നിന്നും രക്ഷിക്കാന് അന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ചന്, കഴിഞ്ഞിട്ടില്ലാ,,, ഇന്ന് മുല്ലപ്പള്ളിയുടെ ആജ്ഞ കേട്ട് കോണ് സ്ന്ര്ടേഷന് ക്യാബുകളില് പാര് ട്ടി പ്രവര് ത്തകര് ക്ക് നേരെ മര് ദ്ദനം നടത്തുന്നവര് ചരിത്രം ഓര് ക്കുന്നത് അവര് ക്കും നന്നാവും .....