Saturday, 22 July 2023

പാർട്ടി ചരിത്രം

 രണ്ടാം പാർട്ടി കോൺഗ്രസ്സ്

തൊഴിലാളിവർഗ്ഗത്തിന് വിപ്ലവ സമീപനത്തോട് കൂടിയ പുതിയ കാഴ്ചപ്പാട് പൊളിറ്റിക്കൽ ഡിസീസ്

രണ്ടാം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു

ഇതോടുകൂടി പാർട്ടിയെ തകർക്കാനുള്ള സംഘടിതമായ ശ്രമം കോൺഗ്രസ് ഭരണകൂടം തുടങ്ങി

പാർട്ടിയെ നിരോധിച്ചു വ്യാപകമായി പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടി



1950 ആവുമ്പോഴേക്കും ഇന്ത്യൻ വിപ്ലവ പാത സംബന്ധിച്ച് പാർട്ടിക്കകത്ത് അഭിപ്രായവ്യത്യാസം ഉയർന്നുവന്നു

റഷ്യൻ മാർഗമാണ് ചൈനീസ് മാർഗ്ഗം ആണോ ഇന്ത്യൻ വിപ്ലവ പാത എന്തായിരുന്നു തർക്കം തർക്കം പരിഹരിക്കാൻ സഖാവ് സ്റ്റാലിനും ആയി പാർട്ടി നേതാക്കൾ ചർച്ച നടത്തി

ഇന്ത്യൻ വിപ്ലവ മാർഗ്ഗം റഷ്യയുടെയും ചൈനയുടെയും അല്ല അത് ഇന്ത്യയിലെ മൂർത്തമായ സാഹചര്യത്തെ പരിഗണിച്ച് ഇന്ത്യൻ മാതൃക ആയിരിക്കുമെന്ന് 1951 പാർട്ടി കൽക്കത്തയിൽ ഒരു രഹസ്യ സമ്മേളനം ചേർന്ന് പ്രഖ്യാപന രേഖ അംഗീകരിച്ചു

ഇന്ത്യൻ ഭരണകൂടത്തിന് സ്വഭാവം വിലയിരുത്തുന്നതിൽ പാർട്ടിക്ക് തുടർന്നും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നു

ഇന്ത്യ ഗവൺമെൻറ് സോഷ്യലിസ്റ്റ് ചേരിയുടെ കാണിക്കുന്ന അടുപ്പം ആഭ്യന്തര നയങ്ങളിൽ പ്രതിഫലിക്കുമെന്ന് ഒരു വിഭാഗം വാദിച്ചു

ഈ അഭിപ്രായവ്യത്യാസം തുടങ്ങുന്ന ഘട്ടത്തിലാണ് മൂന്നാം പാർട്ടി കോൺഗ്രസ് മധുരയിൽ ചേരുന്നത്

പ്രതിനിധികളിൽ മഹാഭൂരിപക്ഷവും കോൺഗ്രസിന് എതിർക്കുന്ന പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നും നിലപാടിനോട് യോജിച്ചു

ചെറുന്യൂനപക്ഷം സംബന്ധമായി മാറ്റം വന്ന സ്ഥിതിക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു തുടർന്ന് ഈ അഭിപ്രായ വ്യത്യാസം പാർട്ടിയിൽ മുർച്ചിച്ചു  വരികയും ഒരു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു

1956 പാലക്കാട് വച്ച് നാലാം പാർട്ടി കോൺഗ്രസ് ചേർന്ന് കോൺഗ്രസിൻറെ അധികാര കുത്തക തകർക്കുക എന്ന മുദ്രാവാക്യത്തിന് പകരം

കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഐക്യം എന്ന മുദ്രാവാക്യം പാർട്ടിക്കകത്ത്

ഉയർന്നുവന്നു ഇതിൻറെ മൂർധന്യത്തിൽ ആണ്

1964 നാഷണൽ കൗൺസിലിൽ നിന്ന് 34 സഖാക്കൾ ഇറങ്ങിപ്പോന്നത്

തെന്നാലി യിൽ അവർ ഒരു കൺവെൻഷൻ ചേർന്നു ഏഴാം പാർട്ടി കോൺഗ്രസ് വിളിച്ചുചേർക്കാൻ തീരുമാനിച്ചു


തുടർന്ന് 1956 അമൃതസറിലെ വെച്ച് നടന്ന പാർട്ടി കോൺഗ്രസിലും അഭിപ്രായവ്യത്യാസം തുടർന്നു

1961 വിജയവാഡ യിലെ ആറാം കോൺഗ്രസ് ആയതോടുകൂടി ഇത് രൂക്ഷമായ നിലയിലെത്തി

കോൺഗ്രസ് ഗവൺമെൻറ് നോടുള്ള സമീപനത്തെ ആസ്പദമാക്കിയ മൗലികമായ അഭിപ്രായം ഭേദം

സോവിയറ്റ്പാർട്ടിയുടെ ഇരുപതാം കോൺഗ്രസിനെ തുടർന്ന് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അകത്തു ഉരുണ്ടുകൂടിയ അഭിപ്രായ വ്യത്യാസം,

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം സംബന്ധിച്ച് ഇരു ഗവൺമെൻറും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും ഇതിനോട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കേണ്ട സമീപനം നിലപാട്

ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചാണ് പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ എത്തിയത്

ഇത്തരമൊരു ഘട്ടത്തിൽ യഥാർത്ഥ കമ്യൂണിസ്റ്റ് പാരമ്പര്യങ്ങൾ നിലനിർത്തുക എന്ന ചരിത്രപരമായ കടമയാണ് സി പി ഐ എം രൂപീകരണത്തിലൂടെ നിർവ്വഹിക്കപ്പെട്ടത്.

ഇറാഖ്, തുർക്കി, സുസാൻ

1964 ഒക്ടോബർ 31 നവംബർ 7 തീയതികളിലായി ഏഴാം പാർട്ടി കോൺഗ്രസ് കൽക്കത്തയിൽ ചേർന്ന ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയും ഭരണഘടനയും അംഗീകരിച്ചാവും സുന്ദരയ്യ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

സാർവ്വദേശീയ ഇന്നത്തെ സോവിയറ്റ് ചൈന ഗവൺമെൻറ് കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും

അതിനോട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കേണ്ട നിലപാട് തുടങ്ങിയ മൂന്ന് കാര്യങ്ങൾ സംബന്ധിച്ച് പാർട്ടി പ്രതിസന്ധിയുടെ ഘട്ടത്തിൽ എത്തിയത്

കോൺഗ്രസിനെ അധികാരത്തിൽ തകർക്കുക എന്ന സന്ദേശം രാജ്യമാകെ ഈ കാലഘട്ടത്തിൽ മുഴങ്ങി തുടങ്ങി വലിയ ബഹുജന സമരങ്ങൾക്കും പണിമുടക്കുകളും രാജ്യം സാക്ഷ്യം വഹിച്ചു

1967 തന്നെ ഒമ്പത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര സർക്കാരുകൾ അധികാരത്തിൽ വന്നു കേരളത്തിലും ബംഗാളിലും ഐക്യമുന്നണി സത്യമായി

കോൺഗ്രസ് സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കും സ്വേച്ഛാധിപത്യം നീക്കത്തിനെതിരെ രാജ്യത്തെങ്ങും ബഹുജനപ്രക്ഷോഭം അലയടിച്ചു കർഷക തൊഴിലാളി സമരപരമ്പരകൾ രാജ്യത്താകെ അതിശക്തമായി

ജയപ്രകാശ് നാരായണൻ നേതൃത്വത്തിലുള്ള സമ്പൂർണ വിപ്ലവം എന്ന മുദ്രാവാക്യം മറുഭാഗത്തും മുഴങ്ങി

1975 ജൂൺ 12ന് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി ആറു വർഷത്തേക്ക് മത്സരിക്കുന്നതിന് വിലക്കും ഏർപ്പെടുത്തി

ജൂൺ മൂന്നിന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം അതിശക്തമായ നിലയിലേക്ക് രാജ്യത്താകെ അരങ്ങേറി

1975 ജൂൺ 25 ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

തുടർന്ന് രണ്ടു വർഷക്കാലം രാജ്യം അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ കീഴിലായി

1977 മാർച്ചിൽ തെരഞ്ഞെടുപ്പ് നടന്നു തെരഞ്ഞെടുപ്പ് ജാതി-മത ശക്തികൾക്ക് തിരിച്ചടിയായി കേന്ദ്രത്തിൽ ജനതാപാർട്ടിയുടെ ഗവൺമെൻറ് അധികാരത്തിൽ വന്നു അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ചു

സിപിഐയുടെ ബട്ടിൻഡകോൺഗ്രസ് കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു

1990 കളിൽ സോവിയറ്റ് യൂനിയൻ

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക അതിനായി കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോജിച്ചുള്ള പ്രവർത്തനം രാജ്യത്താകെ ആരംഭിച്ചു